അധ്യാപകരാവാന്‍ താല്‍പര്യമുള്ളവരാണോ? മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുണ്ട്; വിശദമായറിയാം


മേപ്പയ്യൂര്‍: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മേപ്പയ്യൂരില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്കാലിമായാണ് നിയമനം.

ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരെയാണ് ആവശ്യം. താല്‍പര്യമുള്ളവര്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹൈസ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.