ചെങ്ങോട്ടുകാവ് ചോന്നാംകണ്ടി ബിജു അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചോന്നാംകണ്ടി ബിജു അന്തരിച്ചു. നാല്പത്തിരണ്ടു വയസ്സായിരുന്നു. കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്.

സഹോദരങ്ങൾ: വിനോദൻ, വിജിത.