കൊയിലാണ്ടി പുറത്തുട്ടാംചേരി കാർത്യായനി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി പുറത്തുട്ടാംചേരി കാർത്യായനി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. പരേതനായ മാധവനാണ് ഭർത്താവ്.

മകൻ: സദാനന്ദൻ
മരുമകൾ: ദീപ
കൊച്ചുമകൻ: ആര്യനന്ദൻ

സഹോദരങ്ങൾ: പരേതനായ പത്മനാഭൻ, ഭാസ്കരൻ, ബാലൻ, രത്നാകരൻ,  പരേതയായ മീനാക്ഷി, ശാന്ത.

സഞ്ചയനം ശനിയാഴ്ച.