കൊയിലാണ്ടിയിലെ മാരാ മുറ്റം തെരുവ് അനുരൂപില്‍ എ.ഐ ശൈലജ അന്തരിച്ചു


കൊയിലാണ്ടി: മാരാമുറ്റം തെരുവ് അനുരൂപില്‍ എ.ഐ ശൈലജ അന്തരിച്ചു. 53 വയസ്സായിരുന്നു. നാഷണല്‍ ലാബ് ഉടമ കെ.അജിത്കുമാറാണ് ഭര്‍ത്താവ്. വൈഷ്ണവ് മകനാണ്. ഷാജി, ഷീജ എന്നിവര്‍ സഹോദരങ്ങള്‍.