പുളിയഞ്ചേരി മൂക്രിച്ചികുനി നാരായണി അമ്മ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി മൂക്രിച്ചികുനി (പടിഞ്ഞാറയില്‍) നാരായണി അമ്മ അന്തരിച്ചു. 68 വയസ്സായിരുന്നു. രാഘവന്‍ നായരാണ് ഭര്‍ത്തവ്.
മക്കള്‍: സുരേഷ്, സുനീഷ്
മരുമക്കള്‍: സുജിത, അമ്പിളി
സഹോദരങ്ങള്‍: ചിരുതെയ്കുട്ടി, ദേവി, ലക്ഷ്മി