കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കീഴരിയൂര്‍ പുളിയത്തിങ്കലില്‍ വി.പി അച്ചുതന് നായര്‍ അന്തരിച്ചു
കീഴരിയൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പുളിയത്തിങ്കല്‍ വി.പി അച്ചുതന് നായര്‍ അന്തരിച്ചു. തൊണ്ണൂറ്റൊന്ന് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി അമ്മ
മക്കള്‍: സുരേന്ദ്രന് (ഓവര്‍സിയര്‍ കെ..എസ്.ഇ.ബി കുറ്റ്യാടി സബ് സ്റ്റേഷന്), പ്രഭാകരന് ഗുരുക്കള്‍ ( ഐക്യ കേരള കളരി സംഘം കീഴരിയൂര്‍) വേണു (സുബൈദാര്‍, ഇന്ത്യന്‍ ആര്‍മി, കാശ്മീര്‍ ) ബിഷീജ് (മുന്‍ ഉദ്യേഗസ്ഥന്, ഇന്ത്യന്‍ നേവി).
മരുക്കള്: ഷിജി, വിനീത, വിജിനി, സിനി (വനിതാ പോലീസ് അത്തോളി). സഹോദരന്: കുഞ്ഞികൃഷ്ണന് നായര്‍ -സംസ്കാരം ചൊച്ചഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.
summery: obituary puliyathigalil v p achudan nair