വിയ്യൂര്‍ തൃക്കൈക്കല്‍ പ്രമോദ് അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ തൃക്കൈക്കല്‍ പ്രമോദ് അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: ശ്രീജ.

മക്കള്‍: ശ്രീപ്രിയ, ശ്രീകല.

മരുമക്കള്‍: അജീഷ് തുറയൂര്‍, അര്‍ജുന്‍ വെങ്ങളം.