വിയ്യൂര്‍ മനയത്ത് പറമ്പില്‍ കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂര്‍ മനയത്ത് പറമ്പില്‍ കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ദേവി, മക്കള്‍:ദിവ്യ, ദിപിന്‍. മരുമക്കള്‍: സജിത്ത് മരളൂര്‍, സ്‌നേഹ.

സഹോദരങ്ങള്‍: പരേതനായ ഇമ്പിച്ചുണ്ടി മുചുകുന്ന്, വത്സല മൂടാടി, കുഞ്ഞിമാണിക്യം മുചുകുന്ന്, ശ്രീധരന്‍ പൊയിലില്‍, ബാലന്‍ അരീക്കല്‍ താഴെ. സഞ്ചയനം: ഒക്ടോബര്‍ രണ്ട് ബുധനാഴ്ച