വിയ്യൂർ കാളിച്ചേരിയിൽ ബേബി കനകം അന്തരിച്ചു
കൊയിലാണ്ടി: വിയ്യൂർ കാളിച്ചേരിയിൽ ബേബി കനകം അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
ഭർത്താവ്: പരേതനായ പത്മനാഭൻ നായർ.
മക്കൾ: ലത (പഞ്ചായത്ത് വകുപ്പ്), അശ്വതി (ബെംഗളൂരു).
മരുമക്കൾ: മനോഹരൻ (മാനേജർ, കെ.എസ്.എഫ്.ഇ, കോഴിക്കോട് സിവിൽ സ്റ്റേഷൻ), മനോജ് (സി.ഡി.ഡി ബോർഡ്, ബെംഗളൂരു).
സഹോദരങ്ങൾ: ശ്രീകുമാർ (മഞ്ചേരി), ജയ (മലപ്പുറം).
സഞ്ചയനം ശനിയാഴ്ച നടക്കും.