കൊയിലാണ്ടി വിരുന്നുകണ്ടി വേലിവളപ്പില്‍ വിശ്വദേവി അന്തരിച്ചു
കൊയിലാണ്ടി: വിരുന്നുകണ്ടി വേലിവളപ്പില്‍ വിശ്വദേവി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: പരേതയായ പ്രസന്ന. ഊര്‍മിള, മനോജ്, പ്രഹ്‌ളാദന്‍, ബാബു, അഭിലാഷ്, ബിജു.
മരുമക്കള്‍: പരേതനായ രവി, സുരേഷ്, റൂബി, ബീന, അമ്പിളി, വിന്‍സി, വിദ്യ. സഞ്ചയനം: ഞായറാഴ്ച.