കാപ്പാട് അരങ്ങില്‍ വിപിന്‍ (കുട്ടന്‍) അന്തരിച്ചു
കാപ്പാട്: അരങ്ങില്‍ വിപിന്‍ അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു.
അച്ഛന്‍: ശങ്കരന്‍. അമ്മ: ലക്ഷ്മി. സഹോദരന്‍: വിഷ്ണു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.