വിളയാട്ടൂര്‍ മീത്തലെ പുതുശ്ശേരി ബാലന് അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ മീത്തലെ പുതുശ്ശേരി ബാലന് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭാര്യ: നാരായണി. മക്കള്‍: ഷാജി, അഭിലാഷ് (ഗള്‍ഫ്), സജീഷ്. മരുമക്കള്‍: സജിനി, വിന്‍സി. സഹോദരങ്ങള്‍: നാരായണന്, ദാമോധരന്, രാജന്, ചന്ദ്രന്.