വീമംഗലം യു.പി സ്‌കൂളില്‍ കുട്ടികുട്ടികളില്‍ സമ്പാദ്യ ശീലം വളരും; വിദ്യാനിധി പദ്ധതിയുമായി സര്‍വ്വീസ് സഹകരണ ബാങ്ക്
മൂടാടി: വീമംഗലം യു.പി.സ്‌കൂളില്‍ കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ വിദ്യാനിധി ഉദ്ഘാടനം ചെയ്തു. മൂടാടി സര്‍വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.