വെങ്ങളം വികാസ് നഗറില്‍ കിഴക്കയില്‍ ദിനേശന്‍ അന്തരിച്ചു
ചേമഞ്ചേരി: വെങ്ങളം വികാസ് നഗറില്‍ കിഴക്കയില്‍ ദിനേശന്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.
പരേതനായ പാച്ചുവിന്റെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: സത്യവതി.
സഹോദരങ്ങള്‍: പ്രേമ, മധു. സഞ്ചയനം: വെള്ളിയാഴ്ച.