വെങ്ങളം മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റ് നിലത്താം വീട്ടിൽ എം.എൻ.ഉമ്മർ ഹാജി അന്തരിച്ചു


ചേമഞ്ചേരി: വെങ്ങളം മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും രക്ഷാധികാരിയും മുസ്ലിം ലീഗ് പ്രവർത്തകനുമായ നിലത്താം വീട്ടിൽ എം.എൻ.ഉമ്മർ ഹാജി അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.

ഭാര്യ: ആമിന.

മക്കൾ: എം.എൻ.നൗഷാദ് (മഹല്ല് കമ്മിറ്റി ട്രഷറർ, വെങ്ങളം), ഷാഹിദ, സീനത്ത്, അബ്ദുൽ കരീം (സൗദി).

മരുമക്കൾ: യു.എ.റസാഖ് (മുസ്ലീം ലീഗ് സെക്രട്ടറി, വെങ്ങളം ശാഖ), അബ്ദുൽ ജലീൽ (ചെട്ടികുളം), റഹ്മത്ത് (പുറക്കാട്), റുഖിയ (വടകര).

സഹോദരങ്ങൾ: മൊയ്തീൻ, കുട്ടിക്കയ്യ, കുഞ്ഞാമിന, പാത്തുമ്മയ്, നഫീസ, ആയിഷ, പരേതരായ മമ്മദ്, മൂസ്സ, ഹസ്സൻ കുത്തി, ഹുസൈൻ.