വെങ്ങളം കാപ്പാട് റോഡ് വീചികാ നഗറിൽ അറക്കൽ പെണ്ണുക്കുട്ടി അന്തരിച്ചു


വെങ്ങളം: കാപ്പാട് റോഡ് വീചികാ നഗറിൽ പടിഞാറെ പുല്ലഞ്ചേരി താമസിക്കുന്ന അറക്കൽ പെണ്ണുക്കുട്ടി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ചെറിയേക്കൻ.

മക്കൾ: ദേവദാസൻ, ലോഹിതാക്ഷൻ, യമുന.

മരുമക്കൾ: അജിത, പ്രജിത, പരേതനായ കണ്ടക്കുട്ടി.

Description: Vengalam kappad roadil Arakkal Pennukutty passed away