വെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കര്‍ അന്തരിച്ചു
കാട്ടിലപ്പീടിക: വെങ്ങളം ചീനിച്ചേരി കിഴക്കേടത്ത് അബൂബക്കര്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ദീര്‍ഘകാലം ബഹ്‌റൈനിലായിരുന്നു.
ഭാര്യ: കാട്ടിലപ്പീടിക മണ്ണങ്ങാട്ട് അസ്മ. മക്കള്‍: മറിയം (ജംഷി), സിറാജ് (ബഹ്‌റൈന്‍), യാസ്മിന്‍, സുഹൈല്‍ (ലണ്ടന്‍). മരുമക്കള്‍: ഷിജാഹുദ്ദീന്‍ (ബഹ്‌റൈന്‍), ഇല്ല്യാസ് (വാട്ടര്‍ അതോറിറ്റി), അമീന (ലണ്ടന്‍). സഹോദരങ്ങള്‍: വി. കുട്ടൂസ മാസ്റ്റര്‍ (റിട്ട പ്രൊഫസര്‍ മമ്പാട് എം.ഇ.എസ് കോളേജ്), പരേതയായ ആയിഷ.