കീഴരിയൂര്‍ പി.എച്ച്.സിക്ക് സമീപം കുനിയില്‍ വേലായുധന്‍ അന്തരിച്ചു


Advertisement

കീഴരിയൂര്‍: കീഴരിയൂര്‍ പി.എച്ച്.സിക്ക് സമീപം കുനിയില്‍ വേലായുധന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

Advertisement

ഭാര്യ: ജാനു. മക്കള്‍: നിഷ, ഷൈനി. മരുമക്കള്‍: ബാബു, പുഷ്പന്‍. സഹോദരങ്ങള്‍: അമ്മാളു, യശോദ, സാവിത്രി, സൗമിനി

Advertisement
Advertisement