വീരഞ്ചേരി പരത്തിക്കണ്ടി കുനി രവീന്ദ്രന്‍ അന്തരിച്ചു
നന്തി ബസാര്‍: വീരവഞ്ചേരി പരത്തിക്കണ്ടി കുനി രവീന്ദ്രന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.
അച്ഛന്‍: പരേതനായ കേശവന്‍ ആശാരി. അമ്മ: കല്യാണി. ഭാര്യ: പൃഷ്പ. മക്കള്‍: രജിഷ, രമിഷ. മരുമക്കള്‍: പ്രമോദ്, അജേഷ്. സഹോദരങ്ങള്‍: നാരായണന്‍, ദേവു, ബാലന്‍ അമ്പാടി, പരേതനായ ശങ്കരന്‍. സഞ്ചയനം വെള്ളിയാഴ്ച.
Summary:Veeranchery Parathikkandi Kuni Raveendran passed away