വീമംഗലം മണാണ്ടത്തില്‍ അമ്മാളു അമ്മ അന്തരിച്ചു


മൂടാടി: വീമംഗലം മണാണ്ടത്തില്‍ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ മണാണ്ടത്തില്‍ കുഞ്ഞിക്കണാരന്‍. മക്കള്‍: നാണി, ജാനകി, ലീല, സുരേഷ് (സി.പി.എം വീമംഗലം ബ്രാഞ്ച് മെമ്പര്‍ ), ദിനേശന്‍.

മരുമക്കള്‍: നാരായണന്‍ (നന്തി), ഗോപാലന്‍(കോടിക്കല്‍), നാരായണന്‍(കടലൂര്‍), വിനീത(പാലക്കുളം ), ബിന്ദു(നന്തി). സഞ്ചയനം ബുധനാഴ്ച.