മാഹിയിലെ മുൻ സബ് ഇൻസ്പെക്ടറായ വന്മുഖം നാരങ്ങോളി ചിറക്കൽ മുഹമ്മദ് ബഷീർ അന്തരിച്ചു


നന്തി ബസാർ: വന്മുഖം നാരങ്ങോളി ചിറക്കൽ മുഹമ്മദ് ബഷീർ (ഷാറുബ) അന്തരിച്ചു. അറുപത്തിയൊൻപത് വയസായിരുന്നു. മാഹിയിൽ സബ് ഇൻസ്പെക്ടറായിരുന്നു.

ഭാര്യ: റുഖിയ.

മക്കൾ: ഷാ നിയാസ് (കെ.എച്ച്.എം.എച്ച്.എസ് വാളക്കുളം, പരപ്പനങ്ങാടി), ഷബ്ന, ഷഫറിയ്യ.

മരുമക്കൾ: മുബീന (കടലൂർ), ഫൈസൽ (പാലക്കുളം), സുഹൈർ (ഏകരൂൽ).

സഹോദരങ്ങൾ: ഫാറൂഖ് (എൻജോയ് ഐസ്ക്രീം), മുനീറ, പരേതയായ സുബൈദ.

മയ്യത്ത് നമസ്കാരം കോടിക്കൽ ജുമാ മസ്ജിദിൽ വെള്ളിയാഴ്ച കാലത്ത് പത്ത് മണിക്ക് നടക്കും.