വാകയാട് കൊയിലോത്ത് ലക്ഷ്മി അന്തരിച്ചു


വാകയാട്: കൊയിലോത്ത് ലക്ഷ്മി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ഗംഗാധരന്‍, സുലോചന, വിനോദ് (ആരോഗ്യവകുപ്പ്), ശോഭന, പരേതനായ ചന്ദ്രന്‍.

മരുമക്കള്‍: ഗോപാലന്‍ (പേരാമ്പ്ര), ശാന്ത, സുധാകരന്‍ (തിരുവങ്ങൂര്‍), ശോഭ, നിഷിജ.