വാകയാട് കലിനാരിക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു.


വാകയാട്: വാകയാട് കലിനാരിക്കണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. കുന്നത്തറ ടെക്സ്റ്റയില്‍ ജീവനക്കാരനും കുന്നത്തറടെക്സ്റ്റയില്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്നു. സി.പി.ഐ .എം കോട്ടൂര്‍ ലോക്കല്‍കമ്മറ്റി അംഗമായിരുന്നു.

ഭാര്യ: ലതിക (റിട്ട. അധ്യാപിക പാലോളി എ.എം.എല്‍.പി സ്‌കൂള്‍ )

മക്കള്‍: നീതകല, മിഥുന്‍ റാം (ദുബായ്).

മരുമകന്‍: ഗണേഷ് (മാനേജര്‍ എയര്‍ടെല്‍ചെന്നൈ).

സഹോദരങ്ങള്‍: ജാനകിഅമ്മ, കല്യാണി അമ്മ, പരേതരായ പി.കെ കുട്ട്യപ്പനായര്‍, പി. ദാമോദരന്‍നായര്‍, കാര്‍ത്ത്യായനി അമ്മ.