കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം; ഒഴിവും യോഗ്യതയും അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എച്ച്.എം.സിക്ക് കീഴില്‍ നഴ്‌സിങ് ഓഫീസര്‍ തസ്തകയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

പി.എസ്.സി അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ 2023 ആഗസ്റ്റ് പത്തിന് രാവിലെ 10.30ന് അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആശുപത്രിയില്‍ ഹാജരാവുക.