ഊരള്ളൂര്‍ എരിക്കയില്‍ ദേവകി അമ്മ അന്തരിച്ചു
അരിക്കുളം: ഊരള്ളൂര്‍ എരിക്കയില്‍ ദേവകി അമ്മ അന്തരിച്ചു. 84 വയസ്സാണ്. പരേതനായ രാമുണ്ണി നായരാണ് ഭര്‍ത്താവ്.
മക്കള്‍: കാര്‍ത്യായണി, ലീല, രാധ.
മരുമക്കള്‍: ഗോകുലം ഗോപി, ബാബു (കുറ്റികാട്ടൂര്‍ ), രാമചന്ദ്രന്‍ (ഇരുളാട്ട് മീത്തല്‍)
സഞ്ചയനം ബുധനാഴ്ച
[bot1]