ഊരള്ളൂര്‍ എടപ്പള്ളിക്കുഴിയില്‍ കുഞ്ഞയിശ അന്തരിച്ചു
അരിക്കുളം: ഊരള്ളൂര്‍ എടപ്പള്ളിക്കുഴിയില്‍ കുഞ്ഞയിശ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു.
ഭര്‍ത്താവ്: അമ്മദ്. മക്കള്‍: ജമീല, അബ്ദുല്‍ ഖാദര്‍ (എ.കെ. സ്റ്റോര്‍), ഷക്കീല, ഫൈസല്‍ (ഖത്തര്‍), അബ്ദുള്ള (ഖത്തര്‍). മരുമക്കള്‍: അഷ്‌റഫ് (അണ്ടിക്കോട്), സീനത്ത്, നാസര്‍ (കല്‍പ്പത്തൂര്‍), നദീറ, ആയിഷ.
സഹോദരങ്ങള്‍: കുഞ്ഞമ്മദ്, കുഞ്ഞബ്ദുള്ള, കുഞ്ഞിപ്പാത്തു, മൊയ്തീന്‍, കരീം, പരേതനായ ഹസന്‍കുട്ടി.