കൊയിലാണ്ടി പുളിയഞ്ചേരി കാട്ടില്താഴെ ഉപ്പാലക്കണ്ടി അബ്ദുറഹിമാന് അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി കാട്ടില്താഴെ താമസിക്കും ഉപ്പാലക്കണ്ടി അബ്ദുറഹിമാന് അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ദീര്‍ഘകാലം കൊയിലാണ്ടി ജുമുഅത്തു പള്ളി കാദിമായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കള്‍: നസീമ, ഇബ്രാഹിം, ഹാജറ, ഫൗസിയ, അഫ്സത്ത്. മരുമക്കള്‍: മജീദ്, കുഞ്ഞിമോന്, ഷംസു, അക്ബര്‍, ഷംസീന.