മേപ്പയ്യൂര്‍ എടത്തിക്കണ്ടിയില്‍ ഉന്തത്ത് അബ്ദുറഹിമാന്‍ അന്തരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണിന് സമീപം എടത്തിക്കണ്ടിയില്‍ ഉന്തത്ത് അബ്ദുറഹിമാന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ദീര്‍ഘകാലം ഖത്തര്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനായിരുന്നു.

ഉപ്പ: പരേതനായ ഉന്തത്ത് അബ്ദുഹാജി. ഉമ്മ: പരേതയായ പാത്തുമ്മ. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ഷബാന, ഷെറിന്‍. മരുമക്കള്‍: റിയാസ് (മണിയൂര്‍), നംഷാദ് (തിരുവങ്ങൂര്‍). സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ്, ആയിഷ, ആസ്യ, പരേതരായ അമ്മത്, അബ്ദുല്‍ റസാഖ്, കുഞ്ഞാമി, കദീശ.