പേരാമ്പ്രയിലെ കുറ്റവിചാരണ സദസ്സ്; കീഴരിയൂരില്‍ യു.ഡി.എഫ് വിളംബര ജാഥ


Advertisement

കീഴരിയൂര്‍: പേരാമ്പ്രയില്‍ നടക്കുന്ന കുറ്റവിചാരണ സദസ്സിന്റെ വിളംബര ജാഥ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു.

Advertisement

മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ.റസാക്ക്, ടി.യു.സൈനുദ്ദീന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇ.രാമചന്ദ്രന്‍, കെ.എം.സുരേഷ് ബാബു, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സ്വപ്ന നന്ദകുമാര്‍, കെ.കെ.ദാസന്‍, ഒ.കെ.കുമാരന്‍, ടി.സലാം, ശശി കല്ലട, കെ.ഗോപാലന്‍, കെ. ജലജ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement
Advertisement