Tag: UDF

Total 41 Posts

ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം; കീഴരിയൂരില്‍ യു.ഡി.എഫ് ആഹ്ലാദ പ്രകടനം

കീഴരിയൂര്‍: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാടും വയനാട്ടിലും നേടിയ ഉജ്വല വിജയത്തില്‍ കീഴരിയൂരില്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴരിയൂരില്‍ ആഹ്ലാദ പ്രകടനം നടത്തി. യു.ഡി.എഫ് ചെയര്‍മാന്‍ ടി.യു.സൈനുദ്ദീന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ജെ.എസ്.എസ് ജില്ലാ കമ്മിറ്റി അംഗം കെ.എം.സുരേഷ് ബാബു, ചുക്കോത്ത് ബാലന്‍ നായര്‍, ടി.എ.സലാം, കെ.കെ.ദാസന്‍, എം.എം.രമേശന്‍, ശശി പാറോളി, പി.കെ.ഗോവിന്ദന്‍, ഒ.കെ.കുമാരന്‍,

‘മുചുകുന്ന് കോളേജിലെ പ്രകോപനപരമായ മുദ്രാവാക്യം: എം.എല്‍.എയുടെ സ്റ്റാഫിനെ പുറത്താക്കുക’; കൊയിലാണ്ടി എം.എല്‍.എ ഓഫീസിലേക്ക് യു.ഡി.വൈ.എഫിന്റെ ബഹുജന മാര്‍ച്ച്‌, വീഡിയോ കാണാം

കൊയിലാണ്ടി: മുചുകുന്ന് ഗവ.കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിന്‌ പുറത്ത് അക്രമത്തിനും കൊലവിളി മുദ്രാവാക്യത്തിനും നേതൃത്വം നല്‍കിയ കാനത്തില്‍ ജമീല എം.എല്‍.എയുടെ സ്റ്റാഫ് വൈശാഖിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.ഡി.വൈ.എഫ് എം.എല്‍.എ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. യു.ഡി.വൈ.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് കെ.പി.സി.സി മെമ്പറും, കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റുമായ കെ.എം അഭിജിത്ത്

തങ്കമല ക്വാറിയിലെ കരിങ്കല്‍ ഖനനത്തിന് ലൈസന്‍സ് നല്‍കിയ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ക്വാറിക്കെതിരെ നിരാഹാര സമരത്തിനിരുന്നത് ജനങ്ങളെ പറ്റിക്കാനെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്

കീഴരിയൂര്‍: തുറയൂര്‍ കീഴരിയൂര്‍ പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിതങ്കമലക്വാറിയിലെ കരിങ്കല്‍ ഖനനത്തിന് ലൈസന്‍സ് നല്‍കിയ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മലയും സി.പി.എമ്മും ക്വാറിക്കെതിരെയുള്ള റിലേ നിരാഹാര സമരത്തിന് ഇരുന്നത് ജനങ്ങളെ പറ്റിക്കാനാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് പറഞ്ഞു. കീഴരിയൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്നില്‍ യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തങ്കമല

വ്യാജകാഫിര്‍ പോസ്റ്റ് പ്രതികളെ കണ്ടെത്താന്‍ പോലീസ് തയ്യാറാകാണം, ഒന്നരകൊല്ലത്തിന് ശേഷം പൊലീസ് മറുപടി പറയേണ്ടിവരും, പിണറായിസം അവസാനിക്കാന്‍ പോകുന്നുവെന്ന് കെ മുരളീധരന്‍; വടകര എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്

വടകര: ‘വേവുവോളം കാത്തു ഇനി ആറുവോളം കാക്കാം, പിണറായിസം ഒന്നരകൊല്ലം കൂടി സഹിച്ചാല്‍ മതി’യെന്ന് കെ മുരളീധരന്‍. വടകര എസ്.പി ഓഫീസിലേക്ക് യു.ഡി.എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്താല്‍ കേസെടുക്കുന്ന പോലീസ് എന്ത് കൊണ്ട് കാഫിര്‍ പോസ്റ്റ് വന്ന വാട്‌സ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്യുന്നില്ലെന്ന് മുരളീധരന്‍ ചോദിച്ചു. കാഫിര്‍

മണിയൂര്‍ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്; ആക്രമണം ഒന്നരമാസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളടക്കം കോലായിയില്‍ ഇരിക്കെ

മണിയൂര്‍: കരുവഞ്ചേരി അമ്പലനടയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ കല്ലേറ്. സി.പി.എം പ്രവര്‍ത്തകനായ വിലങ്ങില്‍ രാഗേഷിന്റെ വീടിനുനേരെയാണ് കല്ലേറുണ്ടായത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ആക്രമണമുണ്ടായസമയത്ത് രാഗേഷിന്റെ അച്ഛന്‍, അമ്മ, ഭാര്യ, സഹോദരി, ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നു. 50 ദിവസം മാത്രം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളും ഉമ്മറത്തുണ്ടായിരുന്നു. കല്ല് വീടിന്റെ

‘തെരഞ്ഞെടുപ്പില്‍ ആരും ജയിക്കട്ടെ, ജയിക്കരുത് വടകരയില്‍ വര്‍ഗീയത, പ്രചരണത്തിന്റെ അവസാന ലാപ്പില്‍ ഷാഫിയുടെ മതനിരപേക്ഷ ജീവിതത്തിനുമേല്‍ സി.പി.എം വര്‍ഗീയ ചാപ്പ കുത്തി’ വിമര്‍ശനവുമായി കെ.കെ.രമ

വടകര: വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.എം.പി നേതാവ് കെ.കെ.രമ എം.എല്‍.എ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സി.പി.എം സാമുദായിക നിറം നല്‍കുകയും ഷാഫിയുടെ മതനിരപേക്ഷ ജീവിതത്തിനുമേല്‍ കടുത്ത വര്‍ഗീയ ചാപ്പ കുത്തുകയും ചെയ്‌തെന്നാണ് രമയുടെ ആരോപണം. പരാജയഭീതികാരണം തെരഞ്ഞെടുപ്പിനുശേഷവും സി.പി.എം ഈ പ്രവണത തുടരുകയാണെന്നും ഇത് ഭാവിയില്‍ നാടിന്റെ സൈ്വര്യ

അമ്മമാരുടെയും സഹോദരിമാരുടെയും സംഗമവും ഐക്യദാര്‍ഢ്യ പ്രകടനവും; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വടകര: വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പത്തുമണിക്ക് അമ്മമാരുടെയും സഹോദരിമാരുടെയും സംഗമവും ഐക്യദാര്‍ഢ്യ പ്രകടനവും നടത്തും. വടകര പുതിയ ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് പരിപാടി ആരംഭിക്കുക. ഇവിടെ നിന്നും പ്രകടനമായാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുക. മൂവായിരത്തോളം സ്ത്രീകള്‍ പരിപാടിയില്‍ അണിനിരക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്.

‘പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ പ്രതിഷേധം; യു.ഡി.എഫ് കുറ്റവിചാരണ സദസ്സ് നാളെ കൊയിലാണ്ടിയില്‍

കൊയിലാണ്ടി: പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ സംസ്ഥാന വ്യാപകമായി യു.ഡ.എഫ് സംഘടിപ്പിക്കുന്ന നിയോജക മണ്ഡലം തലത്തിലുള്ള കുറ്റവിചാരണ സദസ്സ് കൊയിലാണ്ടിയില്‍ നാളെ നടക്കും. വൈകുന്നേരം മൂന്നു മണിക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പരിപാടി യു ഡി.എഫ് നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പരിപാടയില്‍ ടി.സിദിഖ് എം.എല്‍.എ, ഷിബു മീരാന്‍, അഡ്വ.കെ പ്രവീണ്‍

പേരാമ്പ്രയിലെ കുറ്റവിചാരണ സദസ്സ്; കീഴരിയൂരില്‍ യു.ഡി.എഫ് വിളംബര ജാഥ

കീഴരിയൂര്‍: പേരാമ്പ്രയില്‍ നടക്കുന്ന കുറ്റവിചാരണ സദസ്സിന്റെ വിളംബര ജാഥ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു. മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ കെ.റസാക്ക്, ടി.യു.സൈനുദ്ദീന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇ.രാമചന്ദ്രന്‍, കെ.എം.സുരേഷ് ബാബു, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി സ്വപ്ന നന്ദകുമാര്‍, കെ.കെ.ദാസന്‍, ഒ.കെ.കുമാരന്‍, ടി.സലാം, ശശി

യു.ഡി.എഫിന്റെ കുറ്റവിചാരണ സദസ്സ് ഡിസംബര്‍ 21ന് പേരാമ്പ്രയില്‍; പ്രചരണാര്‍ത്ഥം വാഹന പ്രചരണ ജാഥ നടത്തി നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി

പേരാമ്പ്ര: ഇടത് ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി 21ന് പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസ്സിന്റെ പ്രചരണാര്‍ത്ഥം നൊച്ചാട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി. ചത്തോത്ത് താഴെ വെച്ച് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. ടി.കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. മുനീര്‍ എരവത്ത്, കെ.മധുകൃഷ്ണന്‍, ടി.കെ.ഇബ്രാഹിം, ടി.പി