കൊയിലാണ്ടി: ആനക്കുളം ഓണോതൊടിയില്‍ അക്ഷയ് (കുഞ്ഞാഞ്ഞ) അന്തരിച്ചു. ഇരുപത്തി ഏഴ് വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം.
അച്ഛന്‍: സത്യന്‍ അമ്മ: സുധ സഹോദരി: അഞ്ജന
No related posts.
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.