ആനക്കുളം ഓണോതൊടി അക്ഷയ് അന്തരിച്ചു


കൊയിലാണ്ടി: ആനക്കുളം ഓണോതൊടിയില്‍ അക്ഷയ് (കുഞ്ഞാഞ്ഞ) അന്തരിച്ചു. ഇരുപത്തി ഏഴ് വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം.

അച്ഛന്‍: സത്യന്‍
അമ്മ: സുധ
സഹോദരി: അഞ്ജന