കൊയിലാണ്ടി സിവില്‍ സ്‌റ്റേഷനടുത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ടയറിന് തീപ്പിടിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സിവില്‍ സ്റ്റേഷനടുത്ത് ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയറിന് തീപ്പിടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

Advertisement

കോഴിക്കോട് നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന മീന്‍കയറ്റിയ ലോറിയുടെ ടയറാണ് കത്തിയത്. ടയറുകള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് തീപിടിച്ചതാണെന്നാണ് സംശയിക്കുന്നത്.

Advertisement
Advertisement

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു.