കെ.എസ്.ഇ.ബി കൊയിലാണ്ടി സെക്ഷനിലെ വിവിധ ഭാഗങ്ങളില്‍ നാളെ (24-09-2024) വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (24.09.2024) വൈദ്യുതി മുടങ്ങും. കന്നൂര്‍ മില്‍, ചിറ്റാരിക്കടവ്, മരുത്തൂര്‍, കുന്നത്ത് മീത്തല്‍, മൂഴിക്ക് മീത്തല്‍, മുതുവോട്ട്, പടന്നയില്‍, കോമച്ചന്‍ കണ്ടി, വാളികണ്ടി, പയര്‍വീട്ടില്‍, കാവുംവട്ടം, മഞ്ഞളാട് കോളനി, തടോളി താഴെ, ആയാവില്‍ താഴെ, പറയച്ചാല്‍, അണേല, ശക്തി, ശിവ ടെമ്പിള്‍, കാക്രട്ട് കുന്ന് എന്നീ ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

Advertisement

രാവിലെ 7മണി മുതല്‍ 4മണി വരെയാണ് ഇവിടങ്ങളില്‍ വൈദ്യുതി മുടങ്ങുക. എച്ച്ടി ലൈനിന്റെ പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Advertisement
Advertisement

Description: Tomorrow there will be power outage in various parts of KSEB Koyilandy Section