കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലെ വെങ്ങളം കല്ലട ട്രാന്‍സ്‌ഫോമറിനു കീഴില്‍ വരുന്ന ഇടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് വൈദ്യുതി മുടക്കം.

Advertisement

ദേശീയ പാതയുടെ പ്രവൃത്തി നടക്കുന്ന സാഹചര്യത്തിലാണ് വൈദ്യുതി ബന്ധം തടസപ്പെടുന്നത്.

Advertisement
Advertisement
Advertisement