കോഴിക്കോട് തിരുവോട് പാറക്കാമ്പത്ത് ടി.കെ.അസ്സന്‍കുട്ടി ഹാജി അന്തരിച്ചു


തിരുവോട്: കോഴിക്കോട് പാറക്കാമ്പത്ത് ടി.കെ.അസ്സന്‍കുട്ടി ഹാജി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ഹെഡ് (എച്ച് ആര്‍) അഹമ്മദ് ബഷീറിന്റെ പിതാവും ചെയര്‍മാന്‍ എം.പി.അഹമ്മദിന്റെ സഹോദരീ ഭര്‍ത്താവുമാണ്.

ഭാര്യ: പരേതയായ കദീജ ഹജ്ജുമ്മ.

മക്കള്‍: അഹമ്മദ് ബഷീര്‍, അയിഷു, ഷറീന.

മരുമക്കള്‍: ഇമ്പിച്ചിമൊയ്തി കക്കോടന്‍ ചാലില്‍ (കോട്ടൂര്‍), അബ്ദുള്‍ മജീദ് ചേലത്തൂര്‍ (ഈയാട്)

സഹോദരങ്ങള്‍: ടി.കെ. പരീക്കുട്ടി ഹാജി (തിരുവോട്), ടി.കെ.അലീമ, ടി.കെ. ഇമ്പിച്ചി മമ്മു (റിട്ട. അധ്യാപകന്‍, കാവുന്തറ എ.യു.പി.സ്‌കൂള്‍ സംസ്‌ക്കാരം രാവിലെ പാലോളി (ബാലുശ്ശേരി-കൂട്ടാലിട റൂട്ട്) ജുമാ മസ്ജിദില്‍.