കൊയിലാണ്ടി വിരുന്നു കണ്ടി ശ്രീലക്ഷ്മണയില്‍ സതി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി വിരുന്നു കണ്ടി ശ്രീലക്ഷ്മണയില്‍ സതി അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ലക്ഷ്മണന്‍.

മക്കള്‍: രഞ്ജിനി, രജിത, ശ്യാം ബാബു, മിനിമോള്‍,ശ്യാം പ്രശാന്ത്. സഞ്ചയനം വെള്ളിയാഴ്ച.