തിരുവങ്ങൂര്‍ തളിപ്പറമ്പ് മീത്തലെ വീട്ടില്‍ മാധവിഅമ്മ അന്തരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂര്‍ തളിപ്പറമ്പ് മീത്തലെ വീട്ടില്‍ മാധവിഅമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.
ഭര്‍ത്താവ് : പരേതനായ അട്ടക്കില്‍ കുഞ്ഞിരാമന്‍ നായര്‍.
മക്കള്‍: പ്രഭാകരന്‍ (ബാബു) കൊല്‍ക്കത്ത, ആശ.
മരുമക്കള്‍: സീമ (കൊല്‍ക്കത്ത), മുരളീധരന്‍ (തിരുവങ്ങൂര്‍).