തുവ്വക്കോട് മഠത്തിക്കണ്ടി മാധവി അന്തരിച്ചു


ചേമഞ്ചേരി : തുവ്വക്കോട് മഠത്തിക്കണ്ടി മാധവി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചെക്കിണി.

മക്കള്‍: സത്യന്‍, സാവിത്രി, പ്രേമ, ശ്യാമള, ഗീത.

മരുമക്കള്‍: രാജന്‍, പരേതനായ രാമകൃഷ്ണന്‍, ശ്രീനിവാസന്‍, ബാബുരാജ്, ജിഷ. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.