തുവ്വക്കോട് വളപ്പില്‍ മാലതി അന്തരിച്ചു
കൊയിലാണ്ടി: തുവ്വക്കോട് മാലതി വളപ്പില്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ വളപ്പില്‍ ദാമോദരന്‍ ( എക്സ് മിലിട്ടറി ).
മക്കള്‍: മിനി, ലിനി.
മരുമക്കള്‍: ഉണ്ണികൃഷന് പടിക്കലക്കണ്ടി, മോഹന്‍ ദാസ് കാരാട്ടു തൊടി.
സഹോദരങ്ങള്‍: ശ്രീപ്രകാശ്, സുരേഷ് കുമാര്‍, തങ്കം, സുഗത, സജിനി, പരേതനായ ഹരിദാസന്. സഞ്ചയനം ബുധനാഴ്ച്ച.