തുറയൂര്‍ ഇരിങ്ങത്ത് കൊല്ലാങ്കണ്ടി സുരേഷ് അന്തരിച്ചു


തുറയൂര്‍: ഇരിങ്ങത്ത് കൊല്ലാങ്കണ്ടി സുരേഷ് അന്തരിച്ചു. അന്‍പത്തി മൂന്ന് വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു.

അച്ഛന്‍: പരേതനായ കുഞ്ഞിരാcvd].

അമ്മ: ദേവകി.

ഭാര്യ: സുനിത

mid1]

മക്കള്‍: അഭിജിത്ത്, സൂര്യ.

മരുമകന്‍: ശ്രാവണ്‍

സഹോദരങ്ങള്‍: രമേശന്‍, ഷൈനി.