ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ചെറുണ്ണൂര്‍ തെക്കെ പെരുവന ആര്യ അന്തരിച്ചു


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ തെക്കെ പെരുവന ആര്യ അന്തരിച്ചു. 21 വയസ്സായിരുന്നു. രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.

അച്ഛന്‍: കരുണാകരന്‍.

അമ്മ: സുനിത.

സംസ്‌ക്കാരം 3 മണിക്ക് വീട്ടുവളപ്പില്‍.