*നികുതിയടക്കാന്‍ മറന്നോ ?; ടെന്‍ഷന്‍ വേണ്ട, നഗരസഭ റവന്യൂ വിഭാഗം ഞായറാഴ്ചയും പ്രവര്‍ത്തിക്കും*


Advertisement

കൊയിലാണ്ടി: സാമ്പത്തിക വര്‍ഷത്തിലെ അവസാന അവധി ദിവസമായ മാര്‍ച്ച് 26 (ഞായര്‍) കൊയിലാണ്ടി നഗരസഭ റവന്യു വിഭാഗം പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തൊഴില്‍ നികുതി, വസ്തു നികുതി എന്നിവ പിഴ പലിശ ഇല്ലാതെ 31 വരെ സ്വീകരിക്കുമെനന്ും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement
Advertisement