അരങ്ങാടത്ത് സ്വദേശിയുടെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: അരങ്ങാടത്ത് സ്വദേശിയുടെ മൊബൈല്‍ഫോണ്‍ കാണാതായതായി പരാതി. ഇന്നലെ വൈകീട്ട് കോഴിക്കോട് മിഠായിതെരുവില്‍ വെച്ചാണ് ഫോണ്‍ നഷ്ടമായത്.

സാംസങ്ങ് ഫോണാണ് കാണാതായത്. ഇതേ തുടര്‍ന്ന് കോഴിക്കോട് പോലീസില്‍ പരാതി നല്‍കി. നിലവില്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്യപ്പെട്ട നിലയിലാണുള്ളത്. ഫോണ്‍ കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.

മൊയ്തു. 8086106313