തിരുവങ്ങൂർ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിലെ നവീകരണ കലശം മെയ് 3മുതല്‍; ആദ്യ സംഭാവന ഏറ്റുവാങ്ങി നവീകരണ കമ്മിറ്റി


Advertisement

കൊയിലാണ്ടി: തിരുവങ്ങൂർ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിലെ നവീകരണ കലശത്തിൻ്റെ ആദ്യ സംഭാവന രാധ പൊരുതിയിൽ നിന്ന് നവീകരണ കമ്മിറ്റി ചെയർമാൻ പി.ദാമോദരൻ മാസ്റ്റർ ഏറ്റുവാങ്ങി.

Advertisement

2024 മെയ് 3ന് ആരംഭിക്കുന്ന നവീകരണ കലശം 10ന് അവസാനിക്കും. സുരേന്ദ്രൻ കളരിക്കണ്ടി, കെ.ടി രാഘവൻ, നമ്പാട് മോഹനൻ, പി.സുകുമാരൻ, വിജയൻ കണ്ണഞ്ചേരി, മെംബർ വേണു പൈക്കാട്ട്, കാർത്തി വേലോത്ത്, കെ.വി വേലായുധൻ, മണ്ണാട്ട് ആനന്ദൻ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement
Advertisement