തിരുവങ്ങൂര്‍ വെണ്ടെകുള്ളതില്‍ ബബിത അന്തരിച്ചു


തിരുവങ്ങൂര്‍: വെണ്ടെകുള്ളതില്‍ ബബിത അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: അനില്‍. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: ജാനു. മക്കള്‍: നിഗിന, നിധിന. സഹോദരന്‍: ബാബു.

മരുമക്കള്‍: ശ്യാം (കാട്ടിലപീടിക), ദീപു (മാങ്കാവ്). സഞ്ചയനം: വെള്ളിയാഴ്ച.