തിക്കോടി കൊല്ലന്റവിട മൊയ്തു ഹാജി അന്തരിച്ചു 


Advertisement

തിക്കോടി: തിക്കോടി കൊല്ലന്റവിട മൊയ്തു ഹാജി അന്തരിച്ചു. നൂറ്റിനാല് വയസ്സായിരുന്നു. പാലൂരിലെ പഴയ കാല മത്സ്യവ്യാപാരി ആയിരുന്നു.

ഭാര്യ: പരേതയായ അയിശോമ.

Advertisement

മക്കള്‍: കുഞ്ഞാമു പാലൂകുറ്റിക്കുനി, കുഞ്ഞമ്മദ് കോഴിപ്പുറം, കുഞ്ഞബ്ദുള്ള ആമ്പിച്ചിക്കാട്ടില്‍, ഷൗക്കത്ത് അലി കോഴി പുറം., അബ്ദുറസാഖ് കോഴിപ്പുറം, നൗഷാദ് പാലൂര്‍, പരേതയായ മറിയം.

Advertisement

മരുമക്കള്‍: ഖദീജ കുഞ്ഞാമു, കുഞ്ഞാമി കുഞ്ഞമ്മദ്, കുഞ്ഞാമി ഷൗക്കത്തലി, സഫിയ കുഞ്ഞബ്ദുള്ള, റംല അബ്ദുറസാഖ്, ഷാഹിന നൗഷാദ്, കുഞ്ഞമ്മദ്. കബറടക്കം പാലൂര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Advertisement