തിക്കോടി പുതുക്കുടി വയല്‍ ഇസ്മയില്‍ ഖത്തറില്‍ അന്തരിച്ചു


തിക്കോടി: പുതുക്കുടി വയല്‍ ഇസ്മായില്‍ ഖത്തറില്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഭാര്യ: ഹൈറുന്നിസ. മകന്‍: അജ്മല്‍. സഹോദരങ്ങള്‍: ബഷീര്‍, റഫീഖ്, ആഷിഖ്, അഷ്‌റഫ്.

ഭാര്യ: ഹൈറുന്നിസ. മകന്‍: അജ്മല്‍. സഹോദരങ്ങള്‍: ബഷീര്‍, റഫീഖ്, ആഷിഖ്, അഷ്‌റഫ്. മൃതദേഹം നാളെ രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കും.