തിക്കോടി സ്വദേശിനിയെ കാണാനില്ല എന്ന് പരാതി


Advertisement

പയ്യോളി: തിക്കോടി സ്വദേശിനിയായ മധ്യവസ്കയെ കാണാനില്ല എന്ന് പരാതി. തിക്കോടി പുതിയവളപ്പിൽ ഹമീദിന്റെ ഭാര്യ ഫൗസിയായെ ആണ് കാണാതായത്. നാല്പത്തിനാല് വയസ്സായിരുന്നു.

Advertisement

ഫൗസിയാ ഇന്നലെ രാവിലെ 9.30 ന് വീട്ടിൽ നിന്ന് പോയതിനു ശേഷം പിന്നെ വീട്ടിൽ തിരിച്ചെത്തിയില്ല എന്നാണ് പരാതി. ഇത് സംബന്ധിച്ച് ബന്ധുക്കൾ പയ്യോളി സ്റ്റേഷനിൽ പരാതി നൽകി. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ പയ്യോളി പൊലീസില്‍ വിവരം അറിയിക്കണം. ഫോണ്‍: 0496 2602034

Advertisement
Advertisement