തിക്കോടി അങ്ങാടി അയ്യിട്ടവളപ്പില്‍ എ.വി.സമീര്‍ അന്തരിച്ചു


തിക്കോടി: തിക്കോടി അങ്ങാടിയിലെ അയ്യിട്ടവളപ്പില്‍ എ.വി.സമീര്‍ അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു.

പരേതനായ അയ്യിട്ടവളപ്പില്‍ എ.വി.തങ്ങളുടെ മകനാണ്. ഭാര്യ: സൗദാബി.മാതാവ്: അയിഷാബീ. മക്കള്‍: മുന്നബി, സന ഫാത്തിമ, ഷാഹിദ്. സഹോദരന്മാര്‍: കുഞ്ഞാറ്റ തങ്ങള്‍, നിസാര്‍ തങ്ങള്‍, ഹനീഫ തങ്ങള്‍, റസിയാ ബി.ഖബറടക്കം: ഇന്ന് (തിങ്കള്‍) രാവിലെ 11 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.